DYFI പെൻഷൻ നൽകി

കൂത്തുപറമ്പ് രക്ത സാക്ഷികളുടെ സ്മരണാർത്ഥം DYFI കോട്ടീരി യൂണിറ്റ് കമ്മിറ്റി ഈ വർഷം മുതൽ പെൻഷൻ ഏർപ്പെടുത്തുന്നു.സമൂഹത്തിൽ കഷ്ടതയനുബവിക്കുന്ന അടിസ്ഥാന വിഭാഗത്തിൽപെടുന്നവർക്ക് മാത്രമാണ് പ്രതിമാസം 500രൂപ നിരക്കിൽ പെൻഷൻ നൽകുന്നത് . വിധവയും അനാഥയുമായ തങ്കം എന്ന വൃദ്ധയ്ക്ക് യൂണിറ്റ് സമ്മേളനത്തിൽ വച്ച് പെൻഷൻ നൽകി ഈ പദ്ധതി  ഉദ്ഘടനം ചെയ്തു. DYFI എടപ്പാൾ ബ്ലോക്ക് പ്രസിഡന്റ് സഖാവ് സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു..
DYFI ചുങ്കം മേഖലാസെക്രട്ടറി അജിത്ത്, DYFI ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം ഷിഹാബ്,  CPIM പാലപ്ര ബ്രാഞ്ച് സെക്രട്ടറി പ്രദീപ്‌ എന്നിവർ പങ്കെടുത്തു


സമ്മേളനം

DYFI കോട്ടീരി യൂണിറ്റ് സമ്മേളനം 06/10/2019 ഉച്ചക്ക് 3മണിക്ക് കോട്ടീരിയിൽ വച്ച് നടന്നു... 73പേർ പങ്കെടുത്തു.സമ്മേളനം DYFI എടപ്പാൾ ബ്ലോക്ക് പ്രസിഡന്റ് സഖാവ് സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
DYFI ചുങ്കം മേഖലാസെക്രട്ടറി അജിത്ത്, DYFI ബ്ലോക്ക് സെക്രട്ടേറിയറ്റ് അംഗം ഷിഹാബ്,  CPIM പാലപ്ര ബ്രാഞ്ച് സെക്രട്ടറി പ്രദീപ്‌ എന്നിവർ സംസാരിച്ചു..

പുതിയ സെക്രട്ടറി ലെനിൻ പരമേശ്വരൻ എം കെ
പ്രസിഡന്റ് ശ്രീജേഷ് എം കെ
എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു..

SSLC, പ്ലസ് TWO വിജയികളെ അനുമോദിക്കൽ, പെൻഷൻ വിതരണ ഉദ്ഘാടനം, കായിക താരങ്ങൾക്ക് ഫുട്ബോൾ നൽകൽ എന്നിവയും സമ്മേളനം നടപ്പിലാക്കി